വീട്ടിലെത്തുന്ന അതിഥികള്‍ക്ക് ചായയും ജ്യൂസുമൊക്കെ കൊടുക്കുന്ന പഴഞ്ചന്‍ രീതി ഒന്നു മാറ്റിപ്പിടിച്ചാലോ.. പകരം ചില്‍ഡായിട്ട് ഓരോ മോക്ക് ടെയില്‍സ് കൊടുത്ത് പുതിയ ട്രെന്‍ഡ് സെറ്റ് ചെയ്യാം. രുചികരവും വേഗത്തില്‍ വീട്ടില്‍ തയ്യാറാക്കാവുന്നതുമായ രണ്ട് മോക്ക് ടെയിലുകള്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് പരിചയപ്പെടുത്തുകയാണ് നമിത. ഇനി അതിഥികളെത്തുമ്പോള്‍ സ്വീകരിക്കാന്‍ ഈ മോക്ക് ടെയിലുകള്‍ കൂടി കരുതാം.