ഒരു ചായക്കപ്പ് നിറയെ സ്നേഹവും പ്രതീക്ഷയുമായി അവര്‍ മൂന്നുപേര്‍

കോഴിക്കോട് ബീച്ചിനടുള്ള ഹോട്ടല്‍ ഇക്കായിസ്  കോഴിക്കോടന്‍ തനത് വിഭവങ്ങള്‍ കൊണ്ട് പ്രസിദ്ധമാണ്. രുചിതേടി എത്തുന്നവര്‍ക്കായി ഇവിടെ വിളമ്പി കൊടുക്കുന്നത് ഭക്ഷണം മാത്രമല്ല മനസ്സ് നിറയുന്ന സ്‌നേഹം കൂടിയാണ്. ഇക്കായിസില്‍ ചായ കൊടുക്കുന്ന റിന്‍ഷാദും അമീനും മുബഷീറും സാധാരണക്കാരല്ല. ഭിന്നശേഷിക്കാരാണ്. ഇവര്‍ക്ക് ഇതൊരു വെറും ജോലിയല്ല നാളത്തെ പ്രതീക്ഷ കൂടിയാണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented