വന്നൂ, ഡബ്ബാവാലാകള്‍ തിരുവനന്തപുരത്തും...

വീട്ടിലുണ്ടാക്കിയ ആവി പറക്കുന്ന ഭക്ഷണം ഉച്ചയ്ക്ക് ഓഫീസില്‍ കിട്ടിയാല്‍ എങ്ങനെ ഉണ്ടാകും. രാവിലെ എഴുന്നേറ്റ് ഭക്ഷണം ഉണ്ടാക്കി അമ്മമാരും ഭാര്യമാരും ഇനി ബുദ്ധിമുട്ടേണ്ട. നിങ്ങളുടെ ഭര്‍ത്താവിന്/മകന്/ മകള്‍ക്ക് ഇനി സ്വാദിഷ്ടമായ ഭക്ഷണം സ്വസ്ഥമായി ഉണ്ടാക്കിയാല്‍മതി. അതു വീട്ടിലെത്തി ശേഖരിച്ച് അവരുടെ ജോലി സ്ഥലത്ത് എത്തിച്ച് നല്‍കാന്‍ ഡബ്ബാവാലകള്‍ വീട്ടിലെത്തും. മുംബൈ പോലുള്ള മെട്രോ നഗരങ്ങളില്‍ മാത്രം കണ്ട് പരിചയമുള്ള ഡബ്ബാവാല തലസ്ഥാനത്തും സര്‍വീസ് തുടങ്ങി. തിരുവനന്തപുരം പൂജപ്പുര സ്വദേശി ശ്രീജിത്താണ് ഈ ആശയത്തിന് പിന്നില്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented