മഴയല്ലേ... കുറച്ച് 'ഞണ്ട് പീര' പറ്റിച്ചാലോ

തിരുവാതിര ഞാറ്റുവേല പൊടിപൊടിക്കുകയാണ്. കുറച്ച് ഞണ്ട് കിട്ടുക എന്നു പറഞ്ഞാല്‍ വലിയ ബുദ്ധിമുട്ടൊന്നുമാവില്ല. എന്നാപ്പിന്നെ കുറച്ച് ഞണ്ട് പീര പറ്റിച്ചാലോ. കൊച്ചിയിലെ അബാദ് ഹോട്ടലിലെ ഷെഫ് വിക്രം ആണ് ഞണ്ട് പീര പറ്റിക്കാന്‍ പഠിപ്പിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.