ജീവനുള്ള മീനുകള്‍ക്കൊപ്പം ഭക്ഷണം കഴിക്കണോ? ഈ ഹോട്ടലിലേക്ക് വരൂ

മലപ്പുറം: മലപ്പുറം അരീക്കോട് വ്യത്യസ്തമായ ഹോട്ടല്‍. ജീവനുള്ള മീനുകള്‍ക്കൊപ്പം ഭക്ഷണം കഴിക്കാവുന്ന ചൈനീസ് രീതിയാണ് പ്രവാസികളായ സുഹൃത്തുക്കള്‍ മലപ്പുറത്ത് അവതരിപ്പിച്ചത്. മീനുകള്‍ക്കൊപ്പം ഇരുന്ന് ബിരിയാണിയും സദ്യയും ഫാസ്റ്റ് ഫുഡും കഴിക്കാം പുത്തലത്തെ മഹീശത്ത് ഹോട്ടലില്‍.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.