കോഴിക്കോടിന് ഇനി ചൈനീസ് രുചി മേളം

കോഴിക്കോട്ടെ ഭക്ഷണപ്രേമികള്‍ക്ക് സുപരിചിതമായ ആദാമിന്റെ ചായക്കടയുടെ ഏറ്റവും പുതിയ സംരംഭമാണ് ചൈനീസ് ഫാക്ടറി. ഒരു ഗ്യാരേജിന്റെ മാതൃകയില്‍ ഒരുക്കിയ ഈ ഹോട്ടല്‍ ഭക്ഷണപ്രേമികള്‍ക്ക് രുചിയുടെ വ്യതസ്ത അനുഭവമായിരിക്കും നല്‍കുക. കോഴിക്കോട്ടുകാര്‍ക്ക് പാന്‍-ഏഷ്യന്‍ വിഭവങ്ങളെ പരിചയപ്പെടുത്തുകയാണ് ചൈനീസ് ഫാക്ടറി.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented