ളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു സ്‌പെഷ്യല്‍ പായസമാണ് ബീറ്റ്‌റൂട്ട്-പൈനാപ്പിള്‍ പായസം. രുചികരമായ ഈ പായസത്തിന് രുചിയും ഗുണവും ഏറെയാണ്. ബൂറ്റ്‌റൂട്ടിന്റെ രുചി ഇഷ്ടമില്ലാത്തവര്‍ക്ക് പോലും ഈ പായസം ടേസ്റ്റിയായി തോന്നുമെന്നുള്ളതാണ് ഈ പായസത്തിന്റെ പ്രത്യേകത.