ഈ വെള്ളേപ്പം ഉണ്ടാക്കുന്നത് അല്‍പ്പം വെറൈറ്റിയിലാണ്

മലയാളികളുടെ ഇഷ്ട വിഭവങ്ങളിലൊന്നാണ് വെള്ളേപ്പം. ഒരു കലാകാരനായ ഷെറിന്റെ വെറ്റെറ്റി വെള്ളേപ്പമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്. പൂമ്പാറ്റയുടെയും പ്രാവിന്റെയും പുക്കളുടെയും തുടങ്ങി വിവിധ ഷെയ്പ്പുകളുള്ള വെള്ളേപ്പങ്ങള്‍ വളരെ വേഗത്തിലാണ് ഇദ്ദേഹം തയ്യാറാക്കുന്നത്. നിരവധി പേര്‍ ഷെയര്‍ ചെയ്ത ഈ വീഡിയോയിലെ ഷെഫ് ആരാണെന്ന് വ്യക്തമായിട്ടില്ല.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented