മാതൃഭൂമി ടേസ്റ്റി ടെയ്ല്‍സ് ഗ്രാന്റ് ഫിനാലെയില്‍ ഒന്നാം സമ്മാനം അംബിക കുമാരിക്ക്

മാതൃഭൂമി ടേയ്സ്റ്റി ടെയില്‍സ് ഗ്രാന്റ് ഫിനാലെയില്‍ ഒന്നാം സമ്മാനം തിരുവനന്തപുരം സ്വദേശിനി അംബിക കുമാരിക്ക്. ഹരിത കണവ റോസറ്റ് എന്ന വ്യത്യസ്ത വിഭവം ഒരുക്കിയാണ് പതിനാല് പേര്‍ മാറ്റുരച്ച മത്സരത്തില്‍ അംബിക ഒന്നാമതെത്തിയത്. നെല്ലിക്ക ചിക്കന്‍ സാലഡ് ഒരുക്കിയ സീമാ രാജേന്ദ്രന്‍ രണ്ടാമതും കൊഞ്ച് രസവടയും അമ്മിണി അപ്പവും തയ്യാറാക്കിയ വീണ അഖില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാനക്കാര്‍ക്ക് അമ്പതിനായിരം രൂപയും. രണ്ടാം സ്ഥാനക്കാര്‍ക്ക് മുപ്പതിനായിരം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് ഇരുപതിനായിരും രൂപയുമാണ് സമ്മാനത്തുക.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented