പഴകിയ ഭക്ഷണം, പാകം ചെയ്യാനുള്ള മാംസം കടിച്ചു വലിച്ച് പൂച്ചകള്‍; ഇരുപതോളം ഹോട്ടലുകള്‍ക്ക് നോട്ടീസ്

തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണസാധനങ്ങള്‍ കൈകാര്യ ചെയ്ത ഇരുപതോളം ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. മൂന്നു ഹോട്ടലുകള്‍ പൂട്ടാനും നഗരസഭയുടം നിര്‍ദ്ദേശമുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented