രക്തരൂക്ഷിതമായി ശ്രീലങ്ക; ചരിത്രത്തിലെ മോശം ദിനങ്ങൾ


തിങ്കളാഴ്ച പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവച്ചെങ്കിലും അക്രമങ്ങൾ അവസാനിക്കുന്നില്ല

ശ്രീലങ്ക വീണ്ടും രക്തക്കളമാകുകയാണ്. 1948-ൽ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഏറ്റവും മോശം സാഹചര്യം. പ്രതിപക്ഷത്തിന്റെ സമ്മർദത്തെത്തുടർന്ന് തിങ്കളാഴ്ച പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവച്ചെങ്കിലും അക്രമങ്ങൾ അവസാനിക്കുന്നില്ല. പ്രക്ഷോഭകരുടെ പ്രധാന ആവശ്യങ്ങളിലൊന്നായ മഹിന്ദ രാജപക്സെയുടെ രാജി യാഥാര്‍ഥ്യമായെങ്കിലും പ്രസിഡന്റും ബാക്കി മന്ത്രിമാരും രാജിവെക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകാരികളും പ്രതിപക്ഷവും.

Content Highlights: worst situation since independence as violence erupts again in sri lanka

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


ipl 2022 Rajasthan Royals defeated Lucknow Super Giants by 24 runs

1 min

സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി സഞ്ജുവും സംഘവും

May 15, 2022

More from this section




Most Commented