"പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രശസ്ത കോമഡി താരത്തിന് വമ്പൻ വിജയം"- മൂന്നു വർഷങ്ങൾക്കു മുമ്പ്, 2019-ൽ യുക്രൈൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൽ മിക്ക വാർത്തകളുടെയും തലക്കെട്ട് ഇങ്ങനെ ആയിരുന്നു. റഷ്യൻ അധിനിവേശത്തിനെതിരെ ഇന്ന് പ്രതിരോധ മതിൽ തീർക്കുന്ന വ്ളാദിമിർ സെലൻസ്കിയായിരുന്നു ആ പ്രസിഡന്റ്. സത്യത്തിൽ ആരാണ് വ്ളാദിമിർ സെലൻസ്കി. സജീവരാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാൻ എന്തായിരുന്നു ആ കോമഡി താരത്തിന്റെ പ്രചോദനം?
Content Highlights: Who is Ukranian president volodymyr zelensky who stand in the forefront
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..