5000 സ്വാതന്ത്ര്യസമര നേതാക്കളെ ഉടമകളാക്കി ജവഹർലാൽ നെഹ്‌റു തുടങ്ങിയ പത്രം. സ്വതന്ത്ര ഇന്ത്യയേക്കാൾ പ്രായമുള്ള 1937-ൽ തുടങ്ങിയ നാഷണൽ ഹെറാൾഡ് എന്ന പത്രത്തിന് ഇന്ത്യൻ ചരിത്രത്തിനൊപ്പം ചേർത്തുവെക്കാനും നിരവധി അഭിമാന മുഹൂർത്തങ്ങളുണ്ട്. എന്നാൽ ഇന്ന് അഴിമതിയുമായി ബന്ധപ്പെട്ട്, രാഹുൽ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും പേരിന്റെ കൂടെയാണ് നമ്മൾ ഈ പേര് കേൾക്കുന്നത്.
എന്താണ് നാഷണൽ ഹെറാൾഡ്? എന്താണ് നാഷണൽ ഹെറാൾഡ് കേസ്? പണ്ട് മുതുമുത്തച്ഛൻ സ്ഥാപിച്ച ആ പത്രസ്ഥാപനവുമായി ബന്ധപ്പെട്ട് രാഹുലും അമ്മ സോണിയയും എങ്ങനെ പ്രതികളായി? നാഷണൽ ഹെറാൾഡും യങ് ഇന്ത്യയും തമ്മിലെന്താണ് ബന്ധം?
Content Highlights: National Herald case, Sonia Gandhi, Rahul Gandhi, freedom fight , Jawaharlal Nehru, Young India
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..