ഇന്ത്യയിലെ കായിക പ്രേമികള്‍ മിക്കവരും ഇതിനോടകം ലോണ്‍ ബോള്‍സ് എന്താണെന്ന് പരതി നോക്കിയവരാകും. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തങ്ങളുടെ ആദ്യ ഫൈനലില്‍ തന്നെ ഇന്ത്യയുടെ വനിതാ ലോണ്‍ ബോള്‍സ് ടീം സ്വര്‍ണ മെഡലില്‍ മുത്തമിട്ടതോടെ പലരും ഈ കളിയെന്തെന്ന് ആലോചിച്ച് തലപുകയ്ക്കുകയാണ്. അറിയാം ലോണ്‍ ബോള്‍സിനെ കുറിച്ച്.
Content Highlights: what is lawn bowls explained the game on which india women won gold at commonwealth
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..