കർഷക പ്രക്ഷോഭം ശക്തിപ്പെട്ട സമയത്താണ് ഖാപ് പഞ്ചായത്ത് എന്ന വാക്ക് ഒരുപക്ഷേ നമ്മൾ കൂടുതലായി കേട്ടിട്ടുണ്ടാവുക. ഇപ്പോൾ വനിതാ ഗുസ്തിതാരങ്ങൾ നൽകിയ ലൈംഗികാതിക്രമക്കേസിൽ ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബി.ജെ.പി. എം.പി.യുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെ ജൂൺ ഒമ്പതിനുമുമ്പ് അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഖാപ് പഞ്ചായത്ത്. നടപടിയുണ്ടായില്ലെങ്കിൽ കടുത്തപ്രതിഷേധങ്ങൾ നേരിടേണ്ടിവരുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് വെള്ളിയാഴ്ചചേർന്ന ഖാപ് പഞ്ചായത്തിൽ പ്രഖ്യാപിക്കുകയും ചെയ്തു. എന്താണ് ഖാപ് പഞ്ചായത്ത് ? ഖാപ് പഞ്ചായത്തുകളുടെ ആവശ്യങ്ങൾ എന്തുകൊണ്ട് കേന്ദ്രസർക്കാർ ചെവിക്കൊള്ളാൻ തയ്യാറാകുന്നു?
Content Highlights: What is Khap Panchayat
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..