പ്രഖ്യാപിച്ചയുടന്‍ പ്രതിഷേധം, കലാപം; ജീവിതത്തിനും സേവനത്തിനും ഇടയില്‍ 'അഗ്നിപഥ്'


എന്താണ് അഗ്നിപഥ്? പ്രതിവര്‍ഷം 46000 അവസരങ്ങള്‍ നല്‍കുന്ന ഈ പദ്ധതി എന്തുകൊണ്ടാണ് ഇത്രയധികം വിമര്‍ശിക്കപ്പെടുന്നത്? വിമര്‍ശനങ്ങള്‍ക്ക് എന്താണ് സര്‍ക്കാര്‍ മറുപടി? ഇന്ത്യന്‍ സൈന്യത്തെ ചെറുപ്പമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ പ്രതിഷേധങ്ങളും തലപൊക്കിയിരുന്നു.

പെന്‍ഷനടക്കമുള്ള ആനുകൂല്യങ്ങളൊന്നും നല്‍കാതെ നാല് വര്‍ഷത്തിന് ശേഷം സലാം പറഞ്ഞ് തിരിച്ച് വീട്ടില്‍ പോകേണ്ടവരാണ് അഗ്‌നിവീരന്മാര്‍. അവര്‍ക്കുവേണ്ടി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത് എന്തൊക്കെയാണ്?

സേവനകാലാവധി കഴിഞ്ഞ് തിരികിപ്പോരുമ്പോള്‍ നല്‍കുന്ന എക്‌സിറ്റ് പാക്കേജ് വിപുലപ്പെടുത്തേണ്ടതുണ്ട്. കാരണം, ജോലിയില്ലാതെ പുറത്തേക്കിറങ്ങുന്ന 75 ശതമാനം പേരുടെ ഭാവിജീവിതം അഭിമാനപൂര്‍വം ജീവിക്കാനുള്ള അവകാശം അവര്‍ക്കുമുണ്ട്. അവരുടെ ഭാവി നാളെ ഒരു ചോദ്യചിഹ്നമായി മാറേണ്ടതല്ല?

Content Highlights: agnipath scheme, agnipath recruitment, Indian army, agnipath malayalam, agnipath scheme protest

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented