വിഴിഞ്ഞം സമരം ഒത്തുതീർപ്പായിരിക്കുന്നു. സമരസമിതിയും മുഖ്യമന്ത്രിയും തമ്മിൽ ഡിസംബർ ആറിന് നടന്ന ചർച്ചയ്ക്കൊടുവിലാണ് സമരം അവസാനിപ്പിക്കുന്നതായി മത്സ്യത്തൊഴിലാളികൾ അറിയിച്ചത്. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ വിഴിഞ്ഞത്ത് നിർമ്മാണം നടക്കുന്ന അന്താരാഷ്ട്ര തുറമുഖത്തിനെതിരെ കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളും കുടുംബങ്ങളും സമരത്തിലായിരുന്നു. ഇവരെ സമരത്തിലേക്ക് നയിച്ച കാരണങ്ങൾ എന്തൊക്കെയായിരുന്നു? എന്തൊക്കെ ഉറപ്പുകളാണ് സമരം ഒത്തുതീർക്കാനായി സർക്കാർ നൽകിയിരിക്കുന്നത്?
Content Highlights: vizhinjam Protest Called Off, CM Meets Vizhinjam Fishermen
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..