കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന ദുശ്ശീലം മാത്രമല്ല രാജ്യ സുരക്ഷയെ നേരിട്ട് ബാധിക്കുന്ന കാര്യം കൂടിയാണ് മയക്കുമരുന്ന് കടത്ത്. രാജ്യത്തിന്റെ ഏറ്റവും വിലപിടിപ്പുള്ള സമ്പത്തായ യുവതലമുറയെ കവര്‍ന്നെടുക്കുന്നു എന്നത് അതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
മുമ്പൊക്കെ ബ്രൗണ്‍ ഷുഗര്‍, ഹെറോയിന്‍, ഹാഷിഷ് എന്നിങ്ങനെ ചില പേരുകള്‍ മാത്രമേ നമ്മള്‍ കേട്ടിരുന്നുള്ളൂ എങ്കില്‍, ഇന്ന് അനുദിനം പുതിയ പേരിലും പുതിയ രൂപത്തിലുമുള്ള മയക്കു മരുന്നുകളേക്കുറിച്ച് നമ്മള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. അതിനൊപ്പം മയക്കുമരുന്നുകളുടെ ഉറവിടങ്ങളായി ഗോള്‍ഡണ്‍ ട്രയാംഗിള്‍, ഗോള്‍ഡണ്‍ ക്രസന്റ് എന്ന പേരുകളും നമ്മള്‍ കേട്ടുകാണും. ലഹരിക്കടത്ത് മാധ്യമങ്ങളില്‍ സ്ഥിരം തലക്കെട്ടുകളാകുമ്പോള്‍, ലഹരിയേക്കുറിച്ചും ലഹരിക്കടത്തിനേക്കുറിച്ചും നമുക്ക് കൂടുതലറിയാം.
Content Highlights: the ways with which drugs peddled into india golden triangle and golden crescent explained
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..