ഒരുകാലത്ത് നല്ല കഥകളൊന്നും കേൾക്കാനില്ലാത്ത രാജ്യമായിരുന്നു ബംഗ്ലാദേശ്. സ്ഫോടനപരമ്പരകൾ, തീവ്രവാദ ആക്രമണങ്ങൾ, പട്ടാളഭരണം, പ്രകൃതി ദുരന്തങ്ങൾ എന്നിങ്ങനെ നിരന്തരം കേൾക്കാൻ സുഖമില്ലാത്ത വാർത്തകൾ മാത്രം പുറത്തുവന്നിരുന്ന ഒരു രാജ്യം. അതായിരുന്നു ബംഗ്ലാദേശ്. എന്നാൽ ഇന്ന് ബംഗ്ലാദേശ് പഴയ ബംഗ്ലാദേശല്ല. പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് കുതിക്കുകയാണ് ബംഗ്ലാദേശ്.
Content Highlights: the rise of the developments in bangladesh explained
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..