പ്രധാനമന്ത്രിമാർ വാഴാത്ത ബ്രിട്ടണ് രക്ഷകനാകുമോ ഇന്ത്യന്‍ വംശജനായ ഋഷി സുനക്?


ബ്രിട്ടന്റെ ഇന്ത്യൻ വംശജനായ ആദ്യ പ്രധാനമന്ത്രിയെന്ന ചരിത്രം തീർത്തിരിക്കുകയാണ് 42കാരനായ ഋഷി സുനക്. കഴിഞ്ഞ ആറുവർഷത്തിനിടെ ബ്രിട്ടനിൽ അധികാരത്തിലെത്തുന്ന അഞ്ചാമത്തെ പ്രധാനമന്ത്രി. ബോറിസ് ജോൺസൺന്റെ രാജിയോടെ പ്രതിസന്ധി ഉടലെടുത്ത ബ്രിട്ടനിലെ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ ഋഷി സുനകും ലിസ് ട്രസും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച് ഒടുവിൽ ലിസ് ട്രസ് അധികാരത്തിൽ എത്തുകയായിരുന്നു. എന്നാൽ 45 ദിവസത്തെ പ്രധാനമന്ത്രിപദം രാജിവച്ച് ലിസ് ട്രസ് കളമൊഴിഞ്ഞു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി നേരിടാനാകാതെയായിരുന്നു രാജി.

വീണ്ടും ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വന്ന സാഹചര്യത്തിൽ സ്ഥാനാർഥിത്വത്തിന് മതിയായ പിന്തുണ ലഭിക്കാതെ വന്നതോടെ മുഖ്യ എതിരാളിയും പൊതുസഭാ നേതാവുമായ പെന്നി മോർഡന്റ് പിന്മാറി. ഇതോടെ ഇന്ത്യൻ വംശജനായ ഋഷി സുനകിന് പ്രധാനമന്ത്രി പദത്തിലേക്ക് വഴി തെളിയുകയായിരുന്നു. ആരാണ് ഋഷി സുനക്? എന്താണ് അദ്ദേഹത്തിന്റെ ഇന്ത്യൻ ബന്ധം?



Content Highlights: Rise of Rishi Sunak as the prime minister of britain

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented