ഏഴ് പതിറ്റാണ്ട് നീണ്ട എലിസബത്തീന്‍ യുഗത്തിന് വിരാമമാകുമ്പോള്‍


ഒരു യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ട് 96-ാം വയസ്സില്‍ ബ്രിട്ടന്റെ രാജ്ഞി കടന്നുപോകുമ്പോള്‍ പിന്നില്‍ അവശേഷിക്കുന്നത് സംഭവബഹുലമായ ആ രണ്ടാം എലിസബത്തീന്‍ കാലമാണ്...

ബ്രിട്ടീഷ് രാജ്ഞിയുടെ വേനല്‍ക്കാല വസതിയായ ബാല്‍മൊറാല്‍ കൊട്ടാരത്തിന് മുന്നിലെ ഗേറ്റില്‍ കൊട്ടാര ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു ഔദ്യോഗിക അറിയിപ്പ് പ്രദര്‍ശിപ്പിച്ചു. രാജ്ഞിയുടെ മരണത്തെ സംബന്ധിക്കുന്ന അറിയിപ്പായിരുന്നു അത്.

ഒരു യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ട് 96-ാം വയസ്സില്‍ ബ്രിട്ടന്റെ രാജ്ഞി കടന്നുപോകുമ്പോള്‍ പിന്നില്‍ അവശേഷിക്കുന്നത് സംഭവബഹുലമായ ആ രണ്ടാം എലിസബത്തീന്‍ കാലമാണ്.

മുന്‍പ് പറഞ്ഞപോലെ ബ്രിട്ടന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍കാലം സിംഹാസനത്തിലിരുന്ന നേട്ടം സ്വന്തമാക്കി എലിസബത്ത് വിടപറയുമ്പോള്‍ ബ്രിട്ടീഷ് രാജഭരണത്തിന്റെ ഒരു നീണ്ട അദ്ധ്യായത്തിനാണ് അവസാനമാവുന്നത്.

Content Highlights: queen of england, Balmoral palace, Queen Elizabeth death, second elizabethan era

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented