ഭരണഘടനാ ലംഘനം, കോടതി പരാമര്‍ശം, മന്ത്രി പുറത്ത്; അന്ന് ബാലകൃഷ്ണപിള്ളക്ക് സംഭവിച്ചത് | Explained


ഇന്ത്യന്‍ ഭരണഘടനയോട് നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്ന് സത്യം ചെയ്ത് അധികാരമേറ്റ ശേഷം അതിനെതിരെ പ്രവര്‍ത്തിച്ച സംഭവം കേരളത്തിലുണ്ടായത് 37 വര്‍ഷം മുമ്പാണ്. അന്നത്തെ മന്ത്രിയായിരുന്ന ആര്‍ ബാലകൃഷ്ണപിള്ളയുടെ പഞ്ചാബ് മോഡല്‍ പ്രസംഗം. കുപ്രസിദ്ധമായ ആ പ്രസംഗം കോടതിയിലെത്തുകയും അതിനെതിരെ കോടതി പരാമര്‍ശമുണ്ടാകുകയും ചെയ്തതോടെയാണ് മന്ത്രിക്ക് രാജിവെക്കേണ്ടി വന്നത്.

പ്രത്യക്ഷത്തില്‍ ഭരണഘടനയെ തള്ളിപ്പറഞ്ഞില്ലെങ്കിലും ആ പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്റെ ഉള്ളടക്കം ഭരണഘടനക്ക് എതിരായിരുന്നു. അദ്ദേഹത്തിന് രാജി വെക്കേണ്ടി വരികയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമര്‍ശം പ്രത്യക്ഷത്തില്‍ തന്നെ ഭരണഘടനയെ പ്രതിക്കൂട്ടിലാക്കുന്നതാണ്. ഭരണഘടന എന്ന വാക്കും അദ്ദേഹം ഉപയോഗിച്ചിരുന്നു. ഈ സാഹചര്യത്തില്‍ 1985 ലെ പഞ്ചാബ് മോഡല്‍ പ്രസംഗം എന്താണെന്ന് പരിശോധിക്കുകയാണ് ഇവിടെ. വീഡിയോ കാണാം.

Content Highlights: R Balakrishna PIllai Punjab Model speech Explained

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented