'സൂര്യതാപം' എന്ന വാക്ക് കുറച്ച് വര്‍ഷങ്ങളായി നമുക്ക് സുപരിചിതമാണ്. വരും ദിവസങ്ങളില്‍ കേരളത്തില്‍ കനത്ത ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മതിയായ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ ചൂട് ദീര്‍ഘകാല ശരാശരിയില്‍നിന്നും രണ്ടുമുതല്‍ മൂന്ന് ഡിഗ്രി വരെ കൂടാമെന്നാണ് മുന്നറിയിപ്പ്. അതേസമയം ഹ്യുമിഡിറ്റി കൂടുതലുള്ള ഇടങ്ങളില്‍ വേനല്‍മഴയെത്തും എന്ന പ്രവചനവുമുണ്ട്.
Content Highlights: Kerala to witness extreme hot weather in upcoming days warns IMD and KSDMA
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..