ഉടക്കല്ല കടുംവെട്ട് ; ഗവര്‍ണറുടെ നീക്കം ഇനി എങ്ങോട്ട് | EXPLAINER


നയപ്രഖ്യാപനം വായിക്കില്ലെന്ന നിലപാട് എടുക്കുകയും സര്‍ക്കാര്‍ ഇടപെടലില്‍ വഴങ്ങുകയും സര്‍വകലാശാലകളിലെ പല നിയമനങ്ങളിലും ഗവര്‍ണര്‍ പരസ്യ വിമര്‍ശനം നടത്തുകയും ചെയ്തുവന്നതാണ് ചരിത്രം. ബിജെപി അജണ്ട നടപ്പാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നു സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഗവര്‍ണറെ ഉപയോഗിക്കുന്നു എന്ന വിമര്‍ശനമാണ് സിപിഎമ്മും സര്‍ക്കാരും ഉയര്‍ത്തുന്നത്. ഗവര്‍ണര്‍-സര്‍ക്കാര്‍ പോരില്‍ ഇനി കോടതിയും കക്ഷിയാകും.

ഇനി വരാനിരിക്കുന്നത് നിയമപോരാട്ടങ്ങളാണ്. വിട്ടുവീഴ്ചയില്ലാതെ ഗവര്‍ണറും വഴങ്ങാതെ സര്‍ക്കാരും മുന്നോട്ടുപോകുമ്പോള്‍ ഓര്‍ഡിനന്‍സിന് പകരമായി കൊണ്ടുവരുന്ന ബില്ലുകളില്‍ ഗവര്‍ണറുടെ നിലപാടും നിര്‍ണായകമാകും. പ്രിയ വര്‍ഗീസിന്റെ നിയമനം തടഞ്ഞതിനൊപ്പം മില്‍മയില്‍ ഭരണം പിടിക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടുവന്ന ഭേദഗതിയും ഗവര്‍ണര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇതുവരെ പരോക്ഷ വിമര്‍ശനങ്ങളായിരുന്നെങ്കില്‍ സര്‍ക്കാരും സിപിഎമ്മും ഗവര്‍ണര്‍ക്കെതിരെ ഇനി തുറന്നപോരാട്ടം പ്രഖ്യാപിക്കുമോ. Watch Explainer

Content Highlights: Kerala Governor's move against Kannur University Appointment Explained

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022

Most Commented