ഉടക്കും വിഴുപ്പലക്കലും കഴിഞ്ഞു; സര്‍ക്കാര്‍ - ഗവര്‍ണര്‍ യുദ്ധം കോടതി കയറുമ്പോള്‍


ഗവര്‍ണര്‍ ഒരുമറയുമില്ലാതെ രാഷ്ട്രീയം പയറ്റുമ്പോള്‍ സര്‍ക്കാരും അതേ നാണയത്തിലാണ് തിരിച്ചടിക്കുന്നത്. ഈ പോരിന്റെ അടിസ്ഥാനമെന്ത്? ചരിത്രമെന്ത്?

വര്‍ണറെ നിലയ്ക്കുനിര്‍ത്താനും ചിറകരിയാനും സര്‍ക്കാരിന്റെ പോരാട്ടം. കോടതി ഒരു വി.സിയെ പുറത്താക്കിയപ്പോള്‍ മറ്റു വി.സിമാരെയും ഒന്നിച്ച് നീക്കാന്‍ അവസരം ഉപയോഗപ്പെടുത്തി ഗവര്‍ണര്‍. ഉടക്കും വിഴുപ്പലക്കലും കഴിഞ്ഞ് സര്‍ക്കാര്‍ - ഗവര്‍ണര്‍ യുദ്ധം ഇപ്പോള്‍ കോടതിയിലാണ്. ഗവര്‍ണറുടെ ചാന്‍സലര്‍ പദവി എടുത്തുകളഞ്ഞാണ് സര്‍ക്കാര്‍ വെടിപൊട്ടിച്ചത്. പദവി കളയാനും താന്‍തന്നെ ഒപ്പ് ചാര്‍ത്തണ്ടേ എന്ന വെല്ലുവിളിയുമായി ഗവര്‍ണര്‍.

ഓര്‍ഡിനന്‍സിന്റെ ഭാവി മിക്കവാറും രാഷ്ട്രപതിയാകും നിശ്ചയിക്കുക. ഒപ്പിടാതെ ബില്ലുകള്‍ വേറെയുമുണ്ട് ഗവര്‍ണറുടെ പക്കല്‍. ഗവര്‍ണര്‍ ഒരുമറയുമില്ലാതെ രാഷ്ട്രീയം പയറ്റുമ്പോള്‍ സര്‍ക്കാരും അതേ നാണയത്തിലാണ് തിരിച്ചടിക്കുന്നത്. ഈ പോരിന്റെ അടിസ്ഥാനമെന്ത്? ചരിത്രമെന്ത്? കേന്ദ്രം ഗവര്‍ണറെവെച്ചുകളിക്കുകയാണോ? സര്‍വകലാശാല നിയമനങ്ങള്‍ സുതാര്യമാണോ?



Content Highlights: arif mohammad khan, kerala governor, pinarayi vijayan, kerala cm, indian president, ordinance


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented