ഇന്റർനെറ്റ് യുഗത്തിലേക്ക് കൈപിടിച്ച ബ്രൗസർ; മത്സരങ്ങള്‍ക്കൊടുവില്‍ കളമൊഴിഞ്ഞ് എക്‌സ്‌പ്ലോറർ


ലോകം ഇന്റർനെറ്റ് യുഗത്തിലേക്ക് പിച്ചവെച്ച് നടന്നതു മുതൽ ഇന്റർനെറ്റ് എക്സ്പ്ലോറർ നമ്മുടെ കൂടെയുണ്ട്...

ഡസ്‌ക്ടോപ്പിൽ നീല നിറത്തിലുള്ള ഒരു ഇ- അതിനെച്ചുറ്റിപ്പോകുന്ന മഞ്ഞ നിറത്തിലുള്ള പ്രഭാവലയം. പിന്നണിയിൽ ഡയൽ അപ് മോഡത്തിന്റെ നേർത്ത കുറുകൽ... ഒരു കാലത്തിന്റെ ഓർമ്മയാണിത്... ലോകം ഇന്റർനെറ്റ് യുഗത്തിലേക്ക് പിച്ചവെച്ച് നടന്നതു മുതൽ ഇന്റർനെറ്റ് എക്സ്പ്ലോറർ നമ്മുടെ കൂടെയുണ്ട്. പിന്നെ ബ്രോഡ്ബാൻഡ് വന്നു, മോസില്ലയും ഗൂഗിൾ ക്രോമുമടക്കം നിരവധി ബ്രൗസറുകൾ വന്നു.

വെബ് ലോകം കൂടുതൽ ബ്രോഡായി. ഒടുവിൽ ഈ ബ്രൗസർ യുദ്ധങ്ങളെ അതിജീവിക്കാൻ കരുത്തില്ലാതെ ഐഇ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഇന്റർനെറ്റ് എക്സ്പ്ലോറർ സേവനം അവസാനിപ്പിക്കുകയാണ്. 27 വർഷത്തെ സേവനങ്ങൾക്കൊടുവിൽ ജൂൺ പതിനഞ്ചോടുകൂടി സേവനം അവസാനിപ്പിക്കുകയാണെന്ന് മാതൃകമ്പനിയായ മൈക്രോസോഫ്റ്റ് ഔദ്യോഗികമായി അറിയിച്ചുകഴിഞ്ഞു.

Content Highlights: Internet Explorer to stop after 27 year long service

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented