നാട്ടില്‍ എന്തുകൊണ്ടാണ് ഇത്ര വിലക്കയറ്റം ഉണ്ടാകുന്നത്.. ഈ പണപ്പെരുപ്പം കൂടുന്നത് എങ്ങനെയാണ്, രൂപയുടെ മൂല്യം ഇടിഞ്ഞാല്‍ എന്തു സംഭവിക്കും...അടുത്ത ദിവസങ്ങളില്‍ സ്ഥിരം കേള്‍ക്കുന്ന വാര്‍ത്തകളാണ് ഇതൊക്കെ. കേട്ടതൊക്കെ സത്യമാണ്. 2014ന് ശേഷമുള്ള ഏറ്റവും വലിയ പണപ്പെരുപ്പത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. 7.8 ശതമാനമാണ് ഏപ്രിലിൽ രാജ്യത്തെ പണപ്പെരുപ്പം. കഴിഞ്ഞമാസം ഇത് 6.95 ശതമാനമായിരുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പ് നൂറു രൂപയുമായി കടയില്‍ പോയാല്‍ ഒരാഴ്ചത്തേയ്ക്കുള്ള സാധനങ്ങള്‍ കിട്ടുമായിരുന്നു. എന്നാല്‍ ഇന്ന് ഇതേ നൂറു രൂപ കൊടുത്താല്‍ നമുക്ക് വാങ്ങിക്കാന്‍ കഴിയുക വളരെ കുറച്ച് സാധനങ്ങളാണ്. ചുരുക്കിപ്പറഞ്ഞാല്‍ കാലങ്ങള്‍ കൊണ്ട് സാധനങ്ങള്‍ക്ക് വില കൂടുകയും കയ്യിലെ പണത്തിന് മൂല്യം ഇടിയുകയും ചെയ്തു. രൂപയുടെ മൂല്യം, പണപ്പെരുപ്പം, വിലക്കയറ്റം- ഇവയെ കുറിച്ച് കൂടുതല്‍ അറിയാം.
Content Highlights: inflation explainer, money, economics, indian economy, rupee collapse, dollar rupee
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..