ജീവിതത്തിലുണ്ടാവുന്ന പ്രതികൂല സാഹചര്യങ്ങളെ എങ്ങനെ സ്വയം മറി കടക്കാം എന്നതുമായി ബന്ധപ്പെട്ട് കുറച്ച് പ്രാക്ടിക്കൽ സ്കിൽസൊക്കെ പഠിച്ചാൽ എങ്ങനെയുണ്ടാകും ? ലോകാരോഗ്യ സംഘടന ഇതിനായി ഒരു ഇല്ലസ്ട്രേറ്റഡ് ഗൈഡ് പുറത്തിറക്കിയിരിക്കുകയാണ്. ഡൂയിങ് വാട്ട് മാറ്റേഴ്സ് ഇൻ ടൈം ഓഫ് സ്ട്രെസ്സ് എന്നാണ് ബുക്ക്ലെറ്റിന്റെ പേര്. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കൂടുതൽ നന്നായി മനസ്സിലാക്കാൻ ഓഡിയോ എക്സർസൈസുകളും ഒപ്പമുണ്ട്.
Content Highlights: how to tackle stress an illustrated guide from world health organisation
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..