രാസലഹരികള്‍ ഇന്ത്യയിലെത്തുന്നത് എങ്ങനെ? ലഹരി പാതകള്‍ ഏതൊക്കെ? | EXPLAINED


1 min read
Read later
Print
Share

രാജ്യം കണ്ട വലിയ ലഹരിവേട്ടയിലൊന്നിനാണ് കഴിഞ്ഞദിവസം കൊച്ചി പുറംകടല്‍ സാക്ഷ്യംവഹിച്ചത്. ഇറാനില്‍ നിന്ന് പുറപ്പെട്ട 2500 കിലോഗ്രാമിലധികം മെത്താംഫെറ്റമിന്‍ (ക്രിസ്റ്റൽമെത്ത് ) എന്ന രാസലഹരിയാണ് നാവികസേനയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ചേര്‍ന്ന് പിടിച്ചെടുത്തത്. പിടികൂടിയത് 15000 കോടിയുടെ ലഹരിമരുന്നുകളാണ്.
പുറംകടലില്‍ ലഹരിയുമായെത്തിയ കപ്പല്‍ മുക്കിക്കളഞ്ഞെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യയിലേക്ക് രാസലഹരിയെത്തുന്നത് എവിടെയൊക്കെ നിന്നാണ് ? ലോകത്തിലെ ലഹരി നിര്‍മാണ ട്രയാംഗിളുകള്‍ ഏതൊക്കെയാണ്. അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ഇറാന്‍ എന്നീ രാജ്യങ്ങളുടെ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട അനധികൃത കറുപ്പുത്പാദന കേന്ദ്രമായ ഗോള്‍ഡന്‍ ക്രസന്റ് അടക്കം രാജ്യത്തേക്ക് ലഹരിയൊഴുകുന്ന നിരവധി കേന്ദ്രങ്ങളുണ്ട്. അറിയാം ലഹരിയൊഴുക്കിന്റെ കാണാപ്പുറങ്ങള്‍.

Content Highlights: Way through Drugs Reach India, Golden triangle and Golden crescent

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Premium

​ഗുസ്തി താരങ്ങളുടെ പ്രക്ഷോഭം; ഖാപ് പഞ്ചായത്തിനെ കേന്ദ്രം ചെവിക്കൊള്ളുമോ?

Jun 3, 2023


06:24

ചേക്കേറാൻ ക്ലബ്ബുകൾ ഇല്ല, റൊണാൾഡോ ഇനി എങ്ങോട്ട്? 

Aug 5, 2022

Most Commented