കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലെത്തുമ്പോള്‍- ഉത്തര്‍പ്രദേശിന്റെ രാഷ്ട്രീയചരിത്രം


1 min read
Read later
Print
Share

രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 20 കോടിയിലധികമാണ് സംസ്ഥാനത്തെ ജനസംഖ്യ. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ നിരവധി നേതാക്കള്‍ യു.പിയുടെ സംഭാവനയാണ്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടെ 17 നിയമസഭാ തിരഞ്ഞെടുപ്പുകളാണ് ഉത്തര്‍പ്രദേശില്‍ നടന്നത്. ഇതില്‍ ഏഴെണ്ണം ഇടക്കാല തിരഞ്ഞെടുപ്പുകളായിരുന്നു. 21 മുഖ്യമന്ത്രിമാരാണ് ഈ കാലയളവില്‍ യു.പി ഭരിച്ചത്. ഏഴു തവണ ഒറ്റാപ്പാര്‍ട്ടി അഞ്ചുവര്‍ഷം ഭരണത്തിലിരുന്നു.

കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളും പിന്നീട് ബിജെപിയും ഉത്തര്‍പ്രദേശില്‍ ഭരണം പിടിച്ചു. അയോധ്യയിലെ രാമക്ഷേത്ര വിഷയമടക്കം രാജ്യത്തെ പിടിച്ചുലച്ച പല സംഭവങ്ങള്‍ക്കും യു.പി സാക്ഷിയായി. വിവാദ കൊടുങ്കാറ്റുകള്‍ പലതവണ ആഞ്ഞടിച്ചു. ക്രമസമാധാന തകര്‍ച്ചയും കൂട്ടബലാത്സംഗങ്ങളും സര്‍ക്കാരിന് വെല്ലുവിളിയായി. രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പില്‍ യു.പി ഇത്തവണ ആര്‍ക്കൊപ്പം ?

Content Highlights: from congress to bjp; political history of uttar pradesh

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Premium

14:12

ഭീമാകാരനായ മഞ്ഞുമനുഷ്യനോ അതോ കെട്ടുകഥകളിലെ ഭീകരജീവിയോ?‌ എന്താണ് യതി! | Aarkkariyam - 4

Jun 4, 2023


reservation bill

പ്രതിഷേധം, കയ്യാങ്കളി, നാടകീയ രം​ഗങ്ങൾ- സഭയെ കലുഷിതമാക്കിയ വനിതാസംവരണ ബിൽ നിയമമാകുന്നു

Sep 21, 2023


ആരാണ് ഗ്രോ വാസു? അയിനൂര്‍ വാസു എങ്ങനെ ഗ്രോ വാസുവായി?

Sep 13, 2023


Most Commented