നാടകീയ രം​ഗങ്ങൾക്കൊടുവിൽ ട്വിറ്റർ കൈപ്പിടിയിലൊതുക്കി മസ്ക് | Explainer


ഓഹരിയൊന്നിന് 54.20 ഡോളർ (ഏകദേശം 4148 രൂപ) ആണ് ട്വിറ്ററിനു മസ്ക് നൽകിയ വില. ഇതനുസരിച്ച്‌ കമ്പനിയുടെ മൂല്യം 4400 കോടി ഡോളർ (ഏകദേശം 3.36 ലക്ഷം കോടി രൂപ) വരും. 

ആഴ്ചകൾ നീണ്ട നാടകീയതകൾക്കൊടുവിൽ സാമൂഹികമാധ്യമ കമ്പനിയായ ട്വിറ്റർ ആഗോള ശതകോടീശ്വരനായ എലോൺ മസ്ക് വാങ്ങി. ഓഹരിയൊന്നിന് 54.20 ഡോളർ (ഏകദേശം 4148 രൂപ) ആണ് ട്വിറ്ററിനു മസ്ക് നൽകിയ വില. ഇതനുസരിച്ച്‌ കമ്പനിയുടെ മൂല്യം 4400 കോടി ഡോളർ (ഏകദേശം 3.36 ലക്ഷം കോടി രൂപ) വരും.

മൂന്നാഴ്ച മുമ്പ്‌ ട്വിറ്ററിന്റെ ഒമ്പതുശതമാനത്തിലേറെ ഓഹരികൾ മസ്ക് സ്വന്തമാക്കിയിരുന്നു. ഇതോടെ അദ്ദേഹം കമ്പനിയുടെ ഡയറക്ടർ ബോർഡിലേക്ക് എത്തുമെന്ന് അറിയിപ്പുവന്നു. എന്നാൽ പിന്നീട് ഡയറക്ടർസ്ഥാനം അദ്ദേഹം നിരസിക്കുകയും കമ്പനിയുടെ നയങ്ങൾക്കെതിരേ പരസ്യമായി രംഗത്തെത്തുകയുംചെയ്തു. അങ്ങനെ നാടകീയമായ പല രം​ഗങ്ങൾക്കുമൊടുവിലാണ് ട്വിറ്ററിനെ മസ്ക് സ്വന്തമാക്കിയത്.

Content Highlights: elon musk owns twitter after a series of dramatic events explainer

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented