110 കോടിയിലധികം ഉപയോക്താക്കളുള്ള, ലോകത്തിലെ രണ്ടാമത്തെ വലിയ ടെലികോം ഇക്കോസിസ്റ്റമാണ് ഇന്ത്യ. കമ്മ്യൂണിക്കേഷന് പുറമേ ബാങ്കിംഗ്, വിനോദം, ഇ-ലേണിംഗ്, ആരോഗ്യ സംരക്ഷണം, സർക്കാർ സേവനങ്ങൾ ലഭ്യമാക്കൽ തുടങ്ങിയവയ്‌ക്കും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നുണ്ട്. അതിനാൽ.. ഐഡന്റിറ്റി തെഫ്റ്റ്, വ്യാജ കെവൈസി, മൊബൈലുകളുടെ മോഷണം, ബാങ്കിംഗ് തട്ടിപ്പുകൾ മുതലായ വിവിധ തട്ടിപ്പുകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കേണ്ടത് ഗവൺമെന്റിന്റെ കൂടി ഉത്തരവാദിത്വമാണ്. ഇതിന്റെ ഭാഗമായി 'സഞ്ചാര്‍ സാഥി' എന്ന പുതിയ പോര്‍ട്ടല്‍ അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
Content Highlights: sanchar saathi portal, Dept of Telecommunications, cyber crime india, telecom ecosystem
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..