ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth


യുക്രൈനിലെ റഷ്യന്‍ അധിനിവേശം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന ഇക്കാലത്ത് ചൈനയുടെ നീക്കങ്ങളെ ഉറ്റുനോക്കുകയാണ് ലോകം. അതിന് കാരണം പലതാണ്. അമേരിക്ക നയം വ്യക്തമാക്കിയ നീക്കങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. ചൈനയ്ക്ക് താഴെ കിടക്കുന്ന ഈ ചെറുദ്വീപിനോട് അവര്‍ക്കെന്താണ് ഇത്ര ശത്രുത? അമേരിക്കയ്ക്ക് ഇവിടെ എന്താണ് കാര്യം?

ലോകത്തെ പ്രധാന സൈനികശക്തികളിലൊന്നായ ചൈനയോട് ഒരുതരത്തിലും ഒറ്റയ്ക്ക് പ്രതിരോധിച്ചുനില്‍ക്കാനുള്ള കെല്‍പ്പ് തായ്വാന് ഇല്ല. എന്നിട്ടും തായ്‌വാന്‍ എന്തുകൊണ്ടാണ് ഇത്ര മെയ്‌വഴക്കത്തോടെ ചൈനക്ക് മുന്നില്‍ നില്‍ക്കുന്നത്?.

Content Highlights: China Taiwan Tensions, History of China Taiwan Issue

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022

Most Commented