വിപിഎൻ അഥവാ വെര്‍ച്വല്‍ പ്രൈവേറ്റ് നെറ്റ്വര്ക്കിനു മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് കേന്ദ്രം. VPN സേവനദാതാക്കൾ അവരുടെ സേവനം ഉപയോഗിക്കുന്നവരുടെ ഡാറ്റ സംഭരിക്കണമെന്ന് ഇന്ത്യയുടെ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമും ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയവും മെയ് മാസത്തിൽ പുറത്തിറക്കിയ പുതിയ സൈബർ സുരക്ഷാ നിർദ്ദേശങ്ങളിൽ പറഞ്ഞിരുന്നു.
എന്നാൽ വിവിധ വിപിഎൻ സേവനദാതാക്കൾ തീരുമാനത്തിൽ ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്ന് ഇപ്പോൾ പുതിയ VPN പോളിസി മൂന്ന് മാസത്തേക്ക് വൈകിപ്പിക്കാൻ CERT-In തീരുമാനിച്ചിരിക്കുകയാണ്.
Content Highlights: central government new vpn policy explained
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..