ട്വീറ്റില്‍ കുടുങ്ങിയതോ, സ്വയം വഴിവെട്ടിയതോ! അനില്‍ ആന്റണി ഇനി എങ്ങോട്ട്?


രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച ആന്റണിയെ തന്റെ നിലപാടും രാജിയും ബാധിക്കില്ലെന്ന് അനില്‍ പറയുമ്പോള്‍ അദ്ദേഹം പുതിയ മേച്ചില്‍പുറങ്ങള്‍ തേടിയാലും അത്ഭുതമില്ല...

വിവാദത്തിന് വെടിപൊട്ടിച്ച് രാജി അനിവാര്യമാക്കി അനില്‍ ആന്റണി കോണ്‍ഗ്രസ് പദവികള്‍ ഒഴിഞ്ഞു. പാര്‍ട്ടിയിലുണ്ടോ ഇല്ലയോ എന്ന് അനില്‍ വ്യക്തമാക്കിയിട്ടില്ല. ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ പാര്‍ട്ടി നിലപാടിനെതിരെ പ്രതികരിച്ച് സ്വയം പുറത്തേക്കുള്ള വഴി വെട്ടുകയായിരുന്നോ, അതോ ട്വീറ്റില്‍ കുടുങ്ങി പോംവഴികളില്ലാതെ രാജിവെക്കുകയായിരുന്നോ? ഉത്തരം അനില്‍ ആന്റണിക്ക് മാത്രമേ തത്കാലം അറിയൂ.

മകന്റെ രാജി കോണ്‍ഗ്രസിലെ ചോദ്യംചെയ്യാപ്പെടാത്ത നേതാവിന്റെ പരിവേഷമുള്ള എ.കെ. ആന്റണിക്കും ക്ഷീണമായി. യുവനേതാക്കള്‍ കൂട്ടത്തോടെ അനിലിനെതിരെ തിരിഞ്ഞു. കെപിസിസി അധ്യക്ഷന്‍ അടക്കം അനിലിനെ കൈവിട്ടു. രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച ആന്റണിയെ തന്റെ നിലപാടും രാജിയും ബാധിക്കില്ലെന്ന് അനില്‍ പറയുമ്പോള്‍ അദ്ദേഹം പുതിയ മേച്ചില്‍പുറങ്ങള്‍ തേടിയാലും അത്ഭുതമില്ല.

Content Highlights: Anil Antony, BBC Documentary, congress party kerala, ak antony, kpcc president

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented