വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു


ഇനിയൊരു 15 വര്‍ഷംകൂടിയേ ലോകത്ത്   Airbus A 380  വിമാനങ്ങൾ  പറക്കൂവെന്ന് പറഞ്ഞാലോ! സത്യമാണത്.

ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ Airbus A 380 ഒക്ടോബര്‍ മുതല്‍ ബംഗളുരുവില്‍ നിന്നും ദുബായിലേക്ക് സര്‍വീസ് തുടങ്ങും. ഇന്ത്യയിൽ നിന്നും രണ്ടാമത്തെ മാത്രം സർവീസ്. വിമാന പ്രേമികള്‍ക്ക് ഇതൊരു സന്തോഷ വാര്‍ത്ത തന്നെ.

എന്നാല്‍ ഇനിയൊരു 15 വര്‍ഷം കൂടിയേ ലോകത്ത് Airbus A 380 വിമാനങ്ങൾ പറക്കൂവെന്ന് പറഞ്ഞാലോ! സത്യമാണത്. വിമാനലോകത്തിലെ ഈ ഭീമന്‍ വിമാനത്തിന്റെ നിര്‍മാണം കമ്പനി അവസാനിപ്പിച്ചിരിക്കുന്നു.



Content Highlights: Airbus a380, dubai, world's largest passenger airliner

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented