ബി​ഗ് ബജറ്റ് ചിത്രങ്ങൾ തിയേറ്റർ വിടുമ്പോൾ നഷ്ടം ആർക്ക്


മരയ്ക്കാർ, അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രം ഒടുവിൽ ഒടിടിയിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചു. മരയ്ക്കാർ മാത്രമല്ല, മോഹൻലാലിന്റെ റിലീസ് ചെയ്യാനിരിക്കുന്ന ബ്രോ ഡാഡി, എലോൺ, ട്വെൽത് മാൻ എന്നിവയടക്കം നാല് ചിത്രങ്ങളും ഇനി ഒടിടിയിൽ കാണാം. ആശിർവാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂർ ഇക്കാര്യം പ്രഖ്യാപിച്ചു കഴിഞ്ഞു.

സിനിമ, അത് താരങ്ങളുടെയും പിന്നണിപ്രവർത്തകരുടെയും മാത്രം കലയല്ല. ഒരു വമ്പൻ വ്യവസായം കൂടിയാണ്. അതിന് പറയാൻ കോടികൾ മറിയുന്ന കഥകളുണ്ട്, ഒന്നര വർഷത്തിലേറെ അടച്ചിടേണ്ടി വന്ന തിയേറ്റർ ഉടമകളുടെ നഷ്ടക്കണക്കുകളുടെ ദീർഘ നിശ്വാസങ്ങളുണ്ട്... കോവിഡ് ഇരുട്ടിലേക്ക് തള്ളിവിട്ട ദിവസക്കൂലിക്കാരുടെ കണക്കുകൂട്ടലുകളുണ്ട്. സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ പോലും തിയേറ്റർ ഉപേക്ഷിക്കുമ്പോൾ യഥാർത്ഥത്തിൽ നഷ്ടം ആർക്കാണ് ?

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented