മുകുന്ദനുണ്ണി പുതിയ അനുഭവം, ഇതുവരെ ചെയ്തിട്ടില്ലാത്ത കഥാപാത്രം - വിനീത് ശ്രീനിവാസൻ


കൊച്ചിയില്‍ 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' ടീം വിദ്യാര്‍ത്ഥികളുമായി നടത്തിയ ആശയവിനിമയത്തില്‍ പങ്കെടുക്കുകയായിരുന്നു വിനീത്...

സ്ഥിരമായി അഭിനയിക്കുന്ന രീതിയിലല്ലാതെ വേറെ രീതിയില്‍ അഭിനയിക്കാനുള്ള സാഹചര്യമാണ് 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' എന്ന ചിത്രത്തിലൂടെ ലഭിച്ചതെന്ന് നടന്‍ വിനീത് ശ്രീനിവാസന്‍. സുരാജ് വെഞ്ഞാറമൂടിനൊത്ത് അഭിനയിച്ച സീനുകള്‍ നന്നായി ആസ്വദിച്ചുവെന്നും വിനീത് പറയുന്നു. കൊച്ചിയില്‍ 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' ടീം വിദ്യാര്‍ത്ഥികളുമായി നടത്തിയ ആശയവിനിമയത്തില്‍ പങ്കെടുക്കുകയായിരുന്നു വിനീത്.

Content Highlights: Vineeth Sreenivasan, Mukundan Unni Associates, suraj venjaramoodu, tanvi ram

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Gujarat

1 min

ഗുജറാത്തില്‍ ചരിത്രവിജയത്തിലേക്ക് കുതിച്ച് BJP.;വന്‍ തകര്‍ച്ചയിലേക്ക് കോണ്‍ഗ്രസ്, വരവറിയിച്ച് AAP

Dec 8, 2022

Most Commented