പലവിധത്തിലുള്ള യാത്രകളുണ്ട്. ഒറ്റയ്ക്കുള്ള യാത്രകളും സംഘമായുള്ള ഉല്ലാസയാത്രകളും പര്യവേക്ഷണങ്ങളുമെല്ലാം അതിൽപ്പെടുന്നു. ചരിത്രത്തിൽ ഇടംപിടിച്ച പര്യവേക്ഷണയാത്രയേക്കുറിച്ചാണ് ലൈഫ് റീൽ ആൻഡ് റിയലിന്റെ ഈ ലക്കം. 1909-ൽ നോർത്തേൺ ഗ്രീൻലൻഡിലേക്ക് ഡെന്മാർക്കിന്റെ നേതൃത്വത്തിൽ ഒരു പര്യവേക്ഷണം നടന്നു. ഡാനിഷ് ക്യാപ്റ്റനായ ഐനർ മിക്കിൾസണും അദ്ദേഹത്തിന്റെ സഹായി ഐവർ ഐവേർസണുമായിരുന്നു യാത്രികർ. ഈ യാത്രയ്ക്ക് മറ്റൊരുദ്ദേശം കൂടിയുണ്ടായിരുന്നു.
Content Highlights: untold real story of against the ice life reel and real
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..