സുരേഷ്‌ഗോപിയുടെ തനത് നൃത്തച്ചുവടുകളുമായി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ ഉണ്ണികൃഷ്ണന്‍ വീഡിയോ സോങ് പുറത്തിറങ്ങി. സുരേഷ് ഗോപി ഷോയാണ് പാട്ടിലുടനീളം. ശോഭനയെ കാണുമ്പോഴുള്ള വെപ്രാളവും വിറയലുമെല്ലാം അനായാസേന സുരേഷ് ഗോപി പാട്ടിലൂടെ പ്രേക്ഷകരിലെത്തിക്കുന്നു.
അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രം ദുല്‍ഖര്‍ സല്‍മാനാണ് നിര്‍മിച്ചിരിക്കുന്നത്.
ഷെല്‍ട്ടണ്‍ പിനേറിയോ, തിരുമാലി എന്നിവര്‍ ചേര്‍ന്ന് എഴുതിയ വരികള്‍ക്ക് അല്‍ഫോണ്‍സ് ജോസഫ് സംഗീതം പകര്‍ന്നിരിക്കുന്നു. ഒരു അടിപൊളി റാപ്പ് സോങ്ങാണിത്. ഇടയ്ക്ക് ക്ലാസിക്കല്‍ മെലഡിയും പാട്ടിലേക്ക് കയറിവരുന്നു.
സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Content Highlights: Unnikrishnan song from the movie Varane Avashyamund
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..