'നേരമില്ലുണ്ണിക്ക് നേരമില്ല..' ചൊല്ലി ബാല്യകാലസ്മരണകള്‍ ഉണര്‍ത്തി ആര്യ ദയാല്‍


'കണ്ണുരുട്ടിക്കാട്ടും അമ്മയുണ്ടുണ്ണിക്ക്, മീശ വിറപ്പിക്കും അച്ഛനുണ്ട്..' ചേച്ചിയും അപ്പൂപ്പനും എല്ലാവരുമുണ്ട്, ഇവരുടെയൊക്കെ അരുതുകള്‍ക്കിടയില്‍ ഉണ്ണിക്ക് നഷ്ടപ്പെട്ടുപോകുന്ന ബാല്യത്തിലൂടെ നമ്മുടെയുള്ളിലും ബാല്യകാലസ്മരണകള്‍ ഉണര്‍ത്തിവിടുകയാണ് 'നേരമില്ലുണ്ണിക്ക് നേരമില്ല...' എന്ന കവിത ചൊല്ലി ആര്യ ദയാല്‍.

മാതാപിതാക്കളുടെ കര്‍ശനനിയന്ത്രണം മൂലം നമ്മളില്‍ ചിലരെങ്കിലും അനുഭവിച്ചതും ഇപ്പോഴത്തെ കുഞ്ഞുങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നതുമായ ബാല്യകാലമാണ് എടപ്പാള്‍ സി. സുബ്രഹ്മണ്യന്റെ 'നേരമില്ലുണ്ണിക്ക്' എന്ന കാവ്യസമാഹാരത്തിലെ 'പാവം ഉണ്ണി' എന്ന കവിത പറയുന്നത്. കേരള സര്‍ക്കാര്‍ പ്രൈമറി ക്ലാസ്സിലെ പാഠപുസ്തകത്തില്‍ ഈ കവിത ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented