കാഴ്ച്ചകളുടെ നാടാണ് തൃശൂർ. ഓണം, പൂരം, പെരുന്നാൾ... ഏതാഘോഷവും കെങ്കേമമാക്കുന്ന ആഘോഷമൈതാനം പോലൊരു നഗരം. തല്ലുമാല തിയേറ്ററിലൊരുക്കിയ ആഘോഷക്കാഴ്ച്ചകളിൽ നിന്ന് ടൊവിനോ നേരെ പുലിമടയിലേക്ക് വന്നുകയറി.. പുലിവരയുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ് പുലിത്താളം ചവിട്ടി പുലികൾക്കൊപ്പം ടൊവിനോ. ഗൃഹലക്ഷ്മി ഓണം സ്പെഷ്യൽ പതിപ്പിന്റെ കവർഷൂട്ട് വീഡിയോ കാണാം
Content Highlights: actor tovino, grihalakshmi onam photoshoot, onam 2022, trhissur pulikali, grihalakshmi onam special
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..