മലയാള സിനിമയിലെ എവർഗ്രീൻ കോമഡി സീനാണ് 'തേൻമാവിൻ കൊമ്പത്ത്' എന്ന ചിത്രത്തിലെ ചായക്കട സീൻ. മലയാളി ആവർത്തിച്ചു കണ്ട ആ സീനിലെ ചായക്കടക്കാരനെ നമ്മൾ പിന്നീട് എവിടെയും കാര്യമായി കണ്ടിട്ടില്ല. പക്ഷേ സിനിമയുടെ പിന്നാമ്പുറത്ത് അയാൾ ഇക്കാലമത്രയും സജീവമായിരുന്നു. ഇപ്പോൾ ഒരു മുഴുനീള വേഷവുമായി ക്യാമറയ്ക്ക് മുന്നിൽ എത്തുകയാണ് പൊള്ളാച്ചി രാജ
Content Highlights: Thenmavin kombath movie comedy scene Pollachi Raja New Movie Mohanlal Priyadarshan Shobana
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..