പഞ്ചാബിപ്പാട്ടിന്റെ ഈണം, താളം; മെഹന്ദിയുടെ ബോലോ താ രാ രാ


1995ൽ ഇറങ്ങിയ ബോലോ താ രാ രാ രാ... എന്ന പാട്ട് ഇപ്പോഴും അതിന്റെ ഓളത്തിൽ പാടി നടക്കുന്നവരാണ് നാം. ദലേര്‍ മെഹന്ദി എന്ന പഞ്ചാബി ഗായകന്റെ മാസ്മരിക ശബ്ദം മലയാളികളിൽ ഉണ്ടാക്കിയ സ്വാധീനം അത്രയും വലുതാണ്. ഭാംഗ്രസംഗീതത്തിന്റെ 'ബോലോ താ രാ രാ രാ' എഡിഷൻ ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള ആരാധകരെയാണ് ദലേര്‍ മെഹന്ദിക്ക് നേടിക്കൊടുത്തത്. പഞ്ചാബിന്റെ തനത് നൃത്തകലാരൂപമായ ഭാംഗ്രയാണ് പാട്ടിലുടനീളം നമുക്ക് കാണാവാവുക.

ഇൻഡി പോപ്പ് ആൽബങ്ങളുടെ കൂട്ടത്തിൽ ​ദലേർ മെഹന്ദിയുടെ പ‍ഞ്ചാബി ​ഗാനങ്ങൾ വേറിട്ട് നിൽക്കുന്നതിന്റെ കാരണം അതിന്റെ സം​ഗീതവും താളവും തന്നെയാണ്. ഡർദീ റബ് റബ്, ആസ്വാദകരിൽ കോളിളക്കമുണ്ടാക്കിയ തുണക് തുണക് തുൻ എന്നീ പാട്ടുകളെല്ലാം ദലേർ മെഹന്ദി എന്ന അസാമാന്യ സം​ഗീതഞ്ജന്റെ ശബ്ദത്തിൽ ഹിറ്റുകളായി മാറി. അദ്ദേഹത്തിന്റെ ഡാന്‍സ് നമ്പറുകളും ശബ്ദവും തലപ്പാവും കുപ്പായങ്ങളുമൊക്കെ ഒരു വേറിട്ട ഐഡന്റിറ്റിയാണ് അദ്ദേഹത്തിന് നൽകിയത്.

Content Highlights: Bolo tara rara, daler mehndi, daler mehndi hit songs, bolo ta ra ra backstory

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


kn balagopal

1 min

'സ്വാഭാവികമായി കുറഞ്ഞതല്ല, സംസ്ഥാനം കുറച്ചതുതന്നെയാണ്'; ഇന്ധനവിലയില്‍ കെ. എന്‍. ബാലഗോപാല്‍

May 22, 2022

More from this section
Most Commented