ലാലേട്ടൻ ചുവടുവെച്ച സൂപ്പർഹിറ്റ് ​ഗാനവും തിരുവണ്ണൂരിലെ 'ശൂരമ്പട'യും


കോഴിക്കോട് തിരുവണ്ണൂർ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ എല്ലാ വർഷവും നടക്കുന്ന ശൂരസംഹാര ഉത്സവത്തിന്റെ പുനരാവിഷ്കാരമാണ് ഈ ​ഗാനരം​ഗം.

കൈതപ്രം ദാമോദരൻ നമ്പൂതിരി വരികളെഴുതിയ 'ശൂരമ്പടയുടെ ചെമ്പട കൊട്ടി' എന്ന സൂപ്പർഹിറ്റ് ​ഗാനത്തിൽ ലാലേട്ടന്റെ ചുവടുകൾക്കൊപ്പം താളം ചവിട്ടാത്ത മലയാളികളുണ്ടോ എന്ന് സംശയമാണ്. താരകാസുരൻ, ശൂരപത്മാസുരൻ, വീരബാഹു എന്നിവരുടെ കൂറ്റൻ കോലങ്ങളും അവയ്ക്കൊപ്പം ചുമലിൽ കാവടിയേന്തി നൃത്തം ചെയ്യുന്ന ഭക്തജനങ്ങളേയും ​ഗാനരം​ഗത്തിൽ കാണാം.

കോഴിക്കോട് തിരുവണ്ണൂർ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ എല്ലാ വർഷവും നടക്കുന്ന ശൂരസംഹാര ഉത്സവത്തിന്റെ പുനരാവിഷ്കാരമാണ് ഈ ​ഗാനരം​ഗം. തമിഴ് സംസ്കാരം പ്രതിഫലിക്കുന്ന ഉത്സവം അസുര നി​ഗ്രഹത്തിന്റെ കഥ കൂടി പറയുന്നു. മലയാളികളുടെ പ്രിയങ്കരനായ കൈതപ്രം ഉത്സവത്തെക്കുറിച്ചും സൂപ്പർഹിറ്റ് ​ഗാനത്തിന് വരികളെഴുതിയതിനെക്കുറിച്ചും വാചാലനാവുന്നു.

Content Highlights: story behind mohanlal movie naran song written by kaithapram Soorasamharam festival kozhikkode

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented