ലെജെൻഡ് ഒരു നാഷണൽ സിനിമയാണെന്നും എല്ലാവർക്കും ആസ്വദിക്കാനാവുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ചിത്രത്തിലെ നായകനും നിർമാതാവുമായ അരുൾ ശരവണൻ. കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തിലെ താരങ്ങളായ ഉർവശി റൂട്ടേല, റായ് ലക്ഷ്മി എന്നിവരും അരുളിനൊപ്പം എത്തിയിരുന്നു. ജെ.ഡി.ജെറി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ് ജൂലൈ 28നാണ്.
Content Highlights: Saravanan Arul new movie the legend starring urvashi rautela and Raai Laxmi
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..