അച്ഛന്‍റെ സ്മൃതി കുടീരത്തിന് സമീപം പുനീതിനും അന്ത്യവിശ്രമം; സംസ്കാരം വൈകിട്ട്


ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ പൊതു ദർശനത്തിനു വെച്ചിരിക്കുന്ന പുനീതിന്റെ മൃതദേഹത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ ആരാധകരുടെ ഒഴുക്കാണ്.

അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ മൃതദേഹം ഇന്ന് വൈകിട്ട് ബം​ഗളൂരുവിൽ സംസ്കരിക്കും. അച്ഛനും നടനുമായിരുന്ന രാജ്കുമാറിന്റെ സ്മൃതികുടീരത്തിന് സമീപമാണ് പുനീതിനും അന്ത്യവിശ്രമത്തിന് ഇടമൊരുങ്ങുന്നത്. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ പൊതു ദർശനത്തിനു വെച്ചിരിക്കുന്ന പുനീതിന്റെ മൃതദേഹത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ ആരാധകരുടെ ഒഴുക്കാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented