തന്നിലെ നടനെ തിരിച്ചറിഞ്ഞത് സംവിധായകൻ മണിരത്നമാണെന്ന് നടൻ വിക്രം. അദ്ദേഹം ഒരിക്കലും ഒരു സീൻ അഭിനയിച്ച് കാണിക്കാറില്ല. ആ ഇമോഷനോ സീനോ മനസിലാക്കി തരുകയാണ് ചെയ്യുകയെന്നും വിക്രം പറഞ്ഞു. പൊന്നിയൻ സെൽവൻ2 വിന്റെ പ്രചരണാർത്ഥം കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വിക്രം. കാർത്തി, ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Content Highlights: Tamil Actor Vikram as part pf film promotion talks about MohanLal
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..