വലിയ വിജയം നേടിയ 'ഉയരെ'യ്ക്ക് ശേഷം നല്ല കഥയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു തങ്ങളെന്നും അതാണ് നാലു വർഷത്തിനു ശേഷം 'ജാനകി ജാനേ'യിലേക്ക് എത്തിച്ചതെന്നും ചിത്രത്തിന്റെ നിർമാതാക്കൾ. 'ജാനകി ജാനേ'യുടെ ആദ്യ പ്രദർശനത്തിനു ശേഷം കൊച്ചിയൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷെർഗ, ഷെനുഗ, ഷെഗ്ന എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കളായ നവ്യ നായർ, സൈജു കുറുപ്പ്, സംവിധായകൻ അനീഷ് ഉപാസന തുടങ്ങിയവരും പ്രദർശനത്തിന് എത്തിയിരുന്നു.
Content Highlights: Jaanaki Jaane movie first show theater review Navya Nair Saiju Kurupp
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..