'ഭാവനയെ അതിജീവന പരസ്യത്തിനായി തിരഞ്ഞെടുത്തവരെ അങ്ങേയറ്റം അഭിനന്ദിക്കുന്നു' - മഞ്ജു വാര്യര്‍


നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് വീടുകളിലെത്തി സ്തനാര്‍ബുദ പരിശോധന നടത്തുന്നതിനുള്ള സംവിധാനമാണ് ക്യാമ്പയിനില്‍ ഒരുക്കിയിരിക്കുന്നത്

അതിജീവനം പ്രമേയമാക്കിയ ഭാവനയുടെ പരസ്യചിത്രം അവതരിപ്പിച്ച് മഞ്ജു വാര്യര്‍. അതിജീവനത്തിന്റെ പ്രതീകമാണ് ഭാവനയെന്നും അവരെ പരസ്യചിത്രത്തിലേക്ക് കൊണ്ടുവരാനുള്ള ആശയത്തെ അങ്ങേയറ്റം അഭിനന്ദിക്കുന്നുവെന്നും മഞ്ജു പറഞ്ഞു.

മൈക്രോ ചെക്ക് എന്ന സ്ഥാപനത്തിന്റെ അര്‍ബുദം തടയുന്നതിനുള്ള കാമ്പയിനാണ് 'അതിജീവനം' അഥവാ 'ദി സര്‍വൈവല്‍'. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് വീടുകളിലെത്തി സ്തനാര്‍ബുദ പരിശോധന നടത്തുന്നതിനുള്ള സംവിധാനമാണ് കാമ്പയിനില്‍ ഒരുക്കിയിരിക്കുന്നത്.



Content Highlights: Manju Warrier, Bhavana, Bhavana's breast cancer advertisment, micro check

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented